മലപ്പുറം ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാരുടെയും എം.ടി മാരുടെയും Closed User Group രൂപീകരിക്കാന്‍ തീരുമാനിച്ചു. നിലവില്‍ BSNL കണക്ഷന്‍ ഉള്ളവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇതില്‍ അംഗങ്ങളാകാം.
സ്കീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
No comments:
Post a Comment