Tuesday, May 18, 2010

VIIIth Teacher's Training

എട്ടാം ക്ലാസ്സ് ഐ.ടി. അധ്യാപകര്‍ക്കുള്ള പരിശീലനം  മെയ് 21 വിവിധ കേന്ദ്രങ്ങളിലായി ആരംഭിക്കും.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മലപ്പുറം, തിരൂര്‍ക്കാട്, താഴേക്കോട് എന്നിവയാണ്  പരിശീലന കേന്ദ്രങ്ങള്‍. ര‍ജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.

No comments:

Post a Comment