Tuesday, December 21, 2010

Vocation Training for SSITCs

വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല പരിശീലനം 27 ന് ആരംഭിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലുമുള്ള ക്ലാസ്സ് ഐ.ടി കോഡിനേറ്റര്‍മാര്‍ക്കാണ് ക്ലസ്റ്റര്‍ തലത്തില്‍ പരിശീലനം നല്‍കുന്നത്. ഓരോ ക്ലാസ്സിലേയും ഐ.ടി കോഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തവരെയാണ് പരിശീലിപ്പിക്കുക.

രജിസ്ട്രേഷന്‍

No comments:

Post a Comment