Friday, June 11, 2010

എട്ടാം ക്ലാസ്സിലെ ഐസിടി പാഠപുസ്തകം ഐടി@സ്കൂള്‍ വഴി വിതരണം ചെയ്യുന്നു.

മലപ്പുറം ജില്ലയിലെ എട്ടാം ക്ലാസ്സില്‍ ഐ.ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഐസിടി പാഠപുസ്തകം  ഐടി@സ്കൂള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട ഐടി കോഡിനേറ്റര്‍/ പ്രധാനാധ്യാപകന്‍  ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരുമായി ബന്ധപ്പെട്ട് ഇവ കൈപ്പറ്റേണ്ടതാണ്.

No comments:

Post a Comment