Wednesday, January 26, 2011

എസ്.എസ്.എല്‍.സി മോഡല്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷ

എസ്.എസ്.എല്‍.സി ഐടി മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 31 മുതല്‍ ആരംഭിക്കുന്നതും ഫെബ്രുവരി 8ന്  മുമ്പ് അവസാനിക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍   പരീക്ഷാ കമ്മീഷണര്‍ പറപ്പെടുവിച്ചു.

No comments:

Post a Comment