Tuesday, October 5, 2010

എസ്.എസ്.എല്‍.സി 2011ഡാറ്റ എന്ട്രി

അറിയിപ്പ് 
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഡാറ്റ എന്ട്രി സോഫ്റ്റ്‌വെയര്‍ പരിശീലനം DRC യില്‍ വെച്ച് 7-10-2010 ന് 10 മണിമുതല്‍
( SITC's are requested to be present with laptop preloaded with SGL 3.2& SGL 3.0CD2 in hand.)

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഡാറ്റ എന്ട്രി സോഫ്റ്റ്‌വെയര്‍ ‌ സംബന്ധമായപൂര്‍ണ്ണ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക or Here
മൈഎസ്ക്യുയല്‍ SGL3.2 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള .deb ഫയലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
http://www.4shared.com/file/YD3NUo-L/mysql4SGL32.html
http://www.4shared.com/document/f1OmFohI/sslc-mysql.html

No comments:

Post a Comment